ഞീഴൂർ: ചെമ്മലക്കുഴി പരേതനായ തോമസ് പീറ്ററിൻ്റെ ഭാര്യ മേഴ്സി പീറ്റർ (77) നിര്യാതയായി. പരേത മാറിക മ്യാൽക്കരപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: സാബു, ആഷ,സാജു. മരുമക്കൾ: ആൻസി പാട്ടശ്ശേരിൽ കുറുമുള്ളൂർ, സാബു കുന്നേൽ ഇരവിമംഗലം (മാതാ കാറ്ററിംഗ്, ഇരവിമംഗലം) ,കുഞ്ഞുമോൾ കോറപ്പള്ളിൽ പിറവം.
സഹോദരങ്ങൾ: ജെയിംസ് മ്യാൽക്കരപ്പുറത്ത്,ജോണി മ്യാൽക്കരപ്പുറത്ത്,സണ്ണി മ്യാൽക്കരപ്പുറത്ത്,ജെസ്സി കാച്ചപ്പള്ളി, കെ സി സി എൻ എ മുൻ പ്രസിഡൻ്റ് റ്റോമി മ്യാൽക്കരപ്പുറത്ത്.
സംസ്കാരം പിന്നീട്.

മേഴ്‌സി പീറ്റർ ചെമ്മലക്കുഴി

