ചിക്കാഗോ : നവീഷ് ലൂക്ക് സിറിയക്ക് കണിയാംപറമ്പിൽ ( 42 ) ചിക്കാഗോയിൽ അന്തരിച്ചു.
ഓണംതുരുത്ത് കണിയാംപറമ്പിൽ പരേതനായ സിറിയക്കും , മോളിയുമാണ് ( ചെമ്മാച്ചേൽ , നീണ്ടൂർ ) മാതാപിതാക്കൾ .ഭാര്യ ജീനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗമാണ് .
മക്കൾ: നെയ്തൻ , ജെയിംസ് , ജിയാന.
സഹോദരങ്ങൾ : നവീൻ & അനു കണിയാംപറമ്പിൽ , പ്രെറ്റി & ഡസ്റ്റിൻ മുടീക്കുന്നേൽ . സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് .
.jpg)
നവീഷ് ലൂക്ക് സിറിയക്ക് കണിയാംപറമ്പിൽ

