PRAVASI

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് മിഷിഗണിന് നവനേതൃത്വം

Blog Image

മിഷിഗണ്‍: ഇനാം (ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍) ന്‍റെ ഡിസംബര്‍ 8-ന് നടത്തപ്പെട്ട ജനറല്‍ ബോഡിയില്‍ വെച്ച് 2025-26-ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ക്രിസ്മസ് പാര്‍ട്ടിയും വാറനിലുള്ള സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റ് ലേക്സ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെട്ടു.
പ്രസിഡണ്ട് ആനി മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഈ മീറ്റിങ്ങില്‍ സെക്രട്ടറി ഡയിസന്‍ ചാക്കോ, ട്രഷറര്‍ സരജ സാമുവേല്‍, മുന്‍ ബിഒടി മെംബേഴ്സ് എന്നിവരും സന്നിഹിതരായിരുന്നു.
2025-2026-ലേക്കുള്ള പുതിയ ഭാരവാഹികള്‍: സിനസ് ജോസഫ്-പ്രസിഡണ്ട്, സൂസന്‍ ഏബ്രഹാം-വൈസ് പ്രസിഡണ്ട്, ഷൈബി മാസ്കര്‍നഹാസ്-സെക്രട്ടറി, അനിക മാത്യൂസ്-ജോയിന്‍റ് സെക്രട്ടറി, സരജ സാമുവേല്‍-ട്രഷറര്‍. ഇവരെ കൂടാതെ ബിഒടി മെംബേഴ്സ്, ഇലക്ഷന്‍ ചെയര്‍, കമ്മിറ്റി മെംബേഴ്സ് എന്നിവരെയും തെരഞ്ഞെടുത്തു.
കൂടുതല്‍ നേഴ്സസിനേയും നേഴ്സ് പ്രാക്ടീഷണേഴ്സിനെയും ഇനാം സ്വാഗതം ചെയ്യുന്നു. സ്നേഹവിരുന്നോടു കൂടി മീറ്റിംഗ് പര്യവസാനിച്ചു.

ZINUS JOSEPH-PRESIDENT

SHYBI MASKERNHAS-SECRETARY

SUSAN ABRAHAM-VICE PRESIDENT

ANIKA MATHEWS-JOINT SECRETARY

SARAJA SAMUEL-TREASURER

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.