PRAVASI

ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ആഗസ്റ്റ് 21, 22 തീയതികളിൽ

Blog Image

*​ന്യൂയോർക്ക്:* ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) ഈ വർഷത്തെ വാർഷിക കൺവെൻഷൻ 2026 ആഗസ്റ്റ് 21, 22 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ ലിറ്റിൽ ഫ്ലോക്ക് പെന്തക്കോസ്ത് ചർച്ചിൽ (49-Blake Ave, Lynbrook, NY 11563) വച്ച് നടക്കും.

​പാസ്റ്റർ ജെയിംസ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം മുഖ്യസന്ദേശം നൽകും.
ലിറ്റിൽ ഫ്ലോക്ക് പെന്തക്കോസ്ത് ചർച്ച് (LFPC) ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും.

കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കായി മുനിസിപ്പൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

​പാസ്റ്റർ തോമസ് എം. കിടങ്ങാലിൽ,
​പാസ്റ്റർ സാമുവൽ അലക്സാണ്ടർ,
​പാസ്റ്റർ ഷാജി ഡാനിയേൽ,
​ബ്രദർ സജി തട്ടയിൽ,
​ബ്രദർ മോനു മാത്യു എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.