PRAVASI

പാസ്റ്റർ വി എ വർഗീസ് അന്തരിച്ചു

Blog Image

ചിക്കാഗോ/വിസ്കോൻസിൻ: ബ്രദർ ലൂയി ചിക്കാഗോയുടെ ഭാര്യ ഷൈനിയുടെ പിതാവ്

(84) വിസ്കോൻസിൽ ഗ്രീൻ ബെ യിൽ  വെച്ച് ഇന്ന് ഉച്ചയ്ക്ക് നിര്യാതനായി. മേരിക്കുട്ടി വർഗ്ഗീസ് ആണ് ഭാര്യ.

 എബ്രഹാം വർഗീസ് (ഷിനു), ഷൈനി, ഷീന എന്നിവർ മക്കളും Geogi, ലൂയി ചിക്കാഗോ,മാത്യു വർഗീസ് എന്നിവർ മരുമക്കളുമാണ്. കോട്ടയം പയ്യപ്പാടി വലിയവീട്ടിൽ ചേരാംപേരിൽ കുടുംബാംഗമാണ്.

വിശദ  വിവരങ്ങൾ പിന്നാലെ

പാസ്റ്റർ വി എ വർഗീസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.