കൂടല്ലൂർ സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് മത്തായി (90) ഊന്നുകല്ലേൽ ( വയലിൽ) അന്തരിച്ചു.ഭാര്യ പരേതയായ മേരി മുണ്ടപ്പുഴ കുടുംബാംഗമാണ് .കോട്ടയം അതിരൂപത വൈദികനായ ഫാ ജോയ് ഊന്നുകല്ലേൽ,പരേതനായ ലുക്കാ,
തോമസ് ഫിലിപ്പ് (Tampa) തുടങ്ങിയവർ മക്കളാണ്.
മരുമകൾ - സബി ചോരത്ത്.
Grandchildren :
Fibu & Sinu Oonnukallel
Meril & Ryan Thekkanatt
Mibil& Melbin Puliyamthottiyil.
സംസ്കാരം പിന്നീട്.
ഫിലിപ്പ് മത്തായി (90) ഊന്നുകല്ലേൽ