ഫോമാ മുൻ വിമൻസ് ഫോറം ചെയർ പേഴ്സൺ കുസുമം ടൈറ്റസിൻ്റെ മാതാവ് പത്തനം തിട്ട ഓമല്ലൂർ കുഴിനാപ്പുറത്ത് കെ .കെ ജോണിൻ്റെ (തങ്കച്ചൻ )ഭാര്യ പൊന്നമ്മ ജോൺ (90 ) അന്തരിച്ചു.
മക്കൾ : കുസുമം ടൈറ്റസ് ( ഫോമാ വിമൻസ് ഫോറം മുൻ ചെയർ പേഴ്സൺ ), ടോംസ് ജോൺ ( അപ്പു ) , പോൾ ജോൺ (റോഷൻ ) , ഫോമാ മുൻ ആർ. വി. പി , ഫോമാ മുൻ കൺവൻഷൻ ചെയർമാൻ .
മരുമക്കൾ: ജോൺ ടൈറ്റസ് ( ഫോമാ മുൻ പ്രസിഡൻ്റ് ), ശാന്തി ജോൺ ,റോസ് ലിൻ ജോൺ.
പരേതയ്ക്ക് 7 കൊച്ചു മക്കളും 3 ചെറുമക്കളും ഉണ്ട്.
സംസ്ക്കാരം പിന്നീട് ഓമല്ലൂർ ചിക്കനാൽ സെൻ്റ് പീറ്റേഴ്സ് ചർച്ചിൽ നടക്കും.

പൊന്നമ്മ ജോൺ

