PRAVASI

അനുജന്റെ വിയോ​ഗത്തിൽ വേദനയോടെ ബൈജു എഴുപുന്ന ;ദൈവം ഇഷ്ടമുള്ളവരെ പെട്ടെന്ന് വിളിക്കും

Blog Image

ദൈവം ഇഷ്ടമുള്ളവരെ പെട്ടെന്ന് വിളിക്കും അനുജന് പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബൈജു വേദനയോടെ പറയുന്നത്. അനുജന്റെ സംസ്കാരച്ചടങ്ങിനു ശേഷം ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടു സംസാരിക്കുകയായിരുന്നു ബൈജു എഴുപുന്ന.നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അനുജന്റെ വിയോ​ഗത്തിൽ വേദനയോടെ ബൈജു എഴുപുന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘കഴിഞ്ഞ ദിവസമായിരുന്നു ഷെൽജുവിന്റെ വെഡ്ഡിങ് ആനിവേഴ്സറി. ഉച്ചക്ക് ഞാൻ അവനെ വിളിച്ചിരുന്നതാണ്. ഞാൻ അവന്റെ കാറുമായിട്ടാണ് പോയത്. ഇടുക്കിയിലേക്ക് പോകുന്ന വഴിയിൽ തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് ഒട്ടും വയ്യാതായി. ചെമ്മീൻ കെട്ടിൽ നിന്നും കൊണ്ടുപോയി. ആശുപത്രിയിലെത്തിക്കുമ്പോൾ അവന് ജീവനുണ്ടായിരുന്നു. ഏകദേശം ഇരുപത് മിനിറ്റോളം ആശുപത്രി അധികൃതർ അവനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.