PRAVASI

നടി ശോഭിത മരിച്ച നിലയിൽ

Blog Image

കന്നഡ നടി ശോഭിത ശിവണ്ണ (30) മരിച്ച നിലയിൽ. തെലങ്കാന രം​ഗറെഡ്ഡിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. കഴിഞ്ഞ രണ്ട് വർഷമായി ഹൈദ​രബാദിലാണ് താമസിച്ചിരുന്നത്നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ നടിയുമാണ്‌. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ​ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.