കോട്ടയം : സെൻ്റ്. ജോസഫ്സ് കോൺഗ്രിഗേഷൻ്റെ മുൻ മദർ ജനറാൾ സിസ്റ്റർ ആൻ ഗൊരേത്തി കുന്നശ്ശേരി ( 89 ) അന്തരിച്ചു. ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിൻ്റെ സഹോദരിയാണ് സിസ്റ്റർ . മറ്റ് സഹോദരങ്ങൾ: ഡോ. ജോസഫിൻ കുന്നശ്ശേരി , സാവിയോ കുന്നശ്ശേരി , ആൻസി സണ്ണി വെട്ടത്തു കണ്ടത്തിൽ , പരേതരായ തങ്കമ്മ കമ്പക്കാലുങ്കൽ , കെ. ജെ .ജോൺ കുന്നശ്ശേരി , സിസ്റ്റർ പയസ് SJ C



