PRAVASI

ലക്ഷ്മിയോട് അവതാരകൻ ചോദിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങൾ

Blog Image

നമ്മൾ ആരും ലക്ഷ്മി അടുത്തിടെ  കൊടുത്ത ഇന്റർവ്യൂ മറന്നു കാണാൻ ഇടയില്ല 

എത്ര ന്യായീകരിച്ചാലും 6 വർഷങ്ങൾക്ക് ശേഷം മീഡിയയുടെ മുന്നിൽ വന്ന ലക്ഷ്മിയോട് അവതാരകൻ ചോദിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങൾ ചോദിച്ചില്ല 

1. കല്യാണം കഴിഞ്ഞു എത്രയോ വർഷങ്ങൾക്ക് ശേഷം ഉണ്ടായ കുഞ്ഞാണ് കൂടെയുള്ളത്(അങ്ങനെ അല്ലെങ്കിൽ പോലും ആരും ചെയ്യില്ല), 100 നു മുകളിൽ കാർ പറപ്പിച്ചു പോയിട്ടും വേഗത കുറക്കാൻ പറയാൻ തോന്നാതിരുന്നത് എന്തിനാണ് ??

എന്തുകൊണ്ട് ??

2. എന്റെയോ , നിങ്ങളുടെയോ ഒക്കെ സകല രഹസ്യങ്ങളും അല്ലെങ്കിൽ വിവരങ്ങളും ഉൾക്കൊള്ളുന്ന മൊബൈൽ പോലൊരു വസ്തുവും പേഴ്സും എങ്ങനെ മറ്റൊരാൾക്ക് കൈവശം വെക്കുവാൻ അനുവാദം നൽകാൻ കഴിഞ്ഞു ??

3. കാറിൽ ഇല്ലാതിരുന്ന പ്രകാശൻ തമ്പിയുടെ കൈവശം എങ്ങനെ ബാലഭാസ്‌ക്കറിന്റെ മൊബൈലും പേഴ്സും എത്തി . 

ലക്ഷ്മിയുടെ 'അമ്മ പിന്നീട് ചോദിച്ചപ്പോൾ പേഴ്‌സ് തരാം മൊബൈൽ കുറച്ചു ഡേയ്സ് കഴിഞ്ഞു തരാം എന്ന് ക്രിമിനൽ പശ്ചാത്തലം ഉള്ള ഒരാൾ പറഞ്ഞിട്ടും എന്തുകൊണ്ട് ഭാര്യയായ ലക്ഷ്മിക്ക് യാതൊരുവിധ സംശയവും തോന്നിയില്ല ??

4. പ്രകാശൻ തമ്പി ആ മൊബൈൽ ഫോൺ തിരിച്ചു നൽകിയില്ല , കുറെ നാളുകൾക്ക് ശേഷം മറ്റൊരു കേസിൽ ക്രിമിനൽ ആയ പ്രകാശൻ തമ്പിയുടെ വീട് റെയിഡ് ചെയ്തപ്പോഴാണ് ബാലഭാസ്‌ക്കറിന്റെ മൊബൈൽ പോലീസ് കണ്ടെത്തി എടുത്തത് 

5 സ്വന്തം ഭർത്താവിന്റെ മൊബൈൽ മറ്റുള്ളവർ എടുത്തതിലും തിരിച്ചു നൽകാതിരുന്നതിലും ഭാര്യയായ ലക്ഷ്മിക്ക് എന്തുകൊണ്ട് ഒരു തരി സംശയം പോലും തോന്നിയില്ല ??

6., അർജുൻ  + ലത + പ്രകാശൻ തമ്പി എന്നിങ്ങനെ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആളുകളുമായുള്ള സഹവാസം എന്തുകൊണ്ട് നിർത്തിച്ചില്ല ??

ചുമ്മാ കുറച്ചു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്ത് പുറത്തെത്തിച്ചത് കണ്ടത് മുതൽ സംശയം കൂടിയേ ഉള്ളൂ , കുറഞ്ഞിട്ടില്ല .

ഗൗരി ശങ്കരിയുടെ എഫ് ബി പോസ്റ്റിനോട് കടപ്പാട്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.