PRAVASI

"സമ്മർ ഇൻ ബത്‌ലേഹം" കുട്ടികളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി

Blog Image

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ കുടികൾക്കായ് പുതുമയോടെയും വ്യത്യസ്ഥമായും അവധിക്കാല ഒത്തുചേരൽ "സമ്മർ ഇൻ ബത്‌ലേഹം " പ്രോഗ്രാം കെ സി വൈ ൽ യുവജനങ്ങളുടെയും വിശ്വാസപരിശീലവിഭാഗത്തിന്റെയും നേതൃത്വത്തിൽ തുടക്കമായി. റിക്കോർഡ് റെജിട്രേഷനിലൂടെ വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തപ്പെടും.. കെസിവൈൽ പ്രസിഡന്റ് ഫെബിൻ പല്ലാട്ടുമഠം, വിശ്വാസപരിശീലനവിഭാഗം ആഷ്ലി വില്ലൂത്തറ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ്മ നടത്തപ്പെടുന്നത്. സഭാപരവും സാമുദായികപരവും വിവിധ വിഷയങ്ങൾ ഒരുക്കി ഉല്ലാസപ്രദവും വിജ്ഞാന പ്രദവുമായ കാര്യങ്ങൾ കോർത്തിണക്കി കുട്ടികൾക്ക് വിവിധ പ്രായ വിഭാഗമനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കീരിക്കുന്നത്.. മൂന്ന് ദിവസങ്ങളായി നടക്കുന്ന കൂട്ടായ്മ ഏറെ വ്യത്യസ്ഥ അനുഭവമാക്കാൻ പരുപാടികൾ സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.