യു എ ഇ ക്നാനായ CATHOLIC കോൺഗ്രസ്സ് (കെ സി സി) സംഘടിപ്പിച്ച യു എ ഇ ക്നാനായ വാർഷിക സമ്മേളനം "ക്നാനായം 2024" ഡിസംബർ 1 SUNDAY, Indian Social & Cultural Centre അബുദാബിയിൽ വച്ച് നടന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ കെ.സി.സി Abu Dhabi പ്രസിഡന്റ് റോയ് കെ തോമസ് എരണിക്കൽ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി എം എൽ എ അഡ്വ മോൻസ് ജോസഫ്, കെ.സി സി UAE ചെയർമാൻ ജോർജ് തോമസ് നെടുംതുരുത്തിൽ, സെക്രെട്ടറി ബിനോയ് തോമസ്, ട്രഷറർ ജോയ് ജോസഫ്, അഡ്വൈസർ മനു എബ്രഹാം, Emirates കെ.സി.സി president maraya ഷാജി ജേക്കബ്, തുഷാർ കണിയംപറമ്പിൽ ,സ്റ്റീഫൻ നെല്ലായിക്കോട്ട്, നീതു ജോജിഷ്,ബിജേഷ് തോമസ്, സജീഷ് ജോസ്,ജിജി സൈമൺ, KCWA UAE
PRESIDENT എൽവി മരിയ ഇമ്മനുൽ , KCYL UAE PRESIDENT അനിറ്റ് ചാക്കോ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 2024 പത്താംക്ലാസ്സ് പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. ക്നാനായ CATHOLIC വുമൺസ് അസോസിയേഷൻ ലോഗോ ചടങ്ങിൽ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം പ്രകാശനം ചെയ്തു. സാംസ്‌കാരിക പരിപാടികളോടെ സമ്മേളനം സമാപിച്ചു.




.jpg)
.jpg)
.jpg)






