വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കൽപറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത്.സിപിഐ ജില്ലാ സെക്രട്ടറി എം ജെ ബാബു, എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി എം ജെ ബാബു, എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി എം ജെ ബാബു, എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.സിപിഐ ജില്ലാ സെക്രട്ടറി എം ജെ ബാബു, എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.




