PRAVASI

അജപാലന അധികാരം; ഒപ്പുശേഖരണം കൈമാറി

Blog Image

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.സിയുടെ നേതൃത്വത്തിൽ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്ന നിവേദനത്തിലേക്കായി അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും സമാഹരിച്ച ക്‌നാനായ മക്കളുടെ ഒപ്പുകൾ ബിനു പൂത്തറയിൽ  കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിനു അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവരുടെ  സാന്നിധ്യത്തിൽ  കൈമാറി . 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.