PRAVASI

അമ്മമേളത്തിൻ ഉത്സവമായി ബെൻസൻവിൽ ഇടവക തിരുനാൾ

Blog Image
ബെൻസൻവിൽ തിരുഹൃദയ ഫൊറോന ദൈവാലയത്തിലെ പ്രഥമ തിരുനാളിന് വിമൺസ് മിനിസ്ട്രിയുടെ അമ്മമേളം തരംഗമായി. സാബു ഇലവുങ്കൽ പരിശീലനം നൽകിയ അമ്മമാരുടെ അരങ്ങേറ്റവും പ്രകടനവും ഏവരെയും അത്ഭുതപ്പെടുത്തി

ബെൻസൻവിൽ തിരുഹൃദയ ഫൊറോന ദൈവാലയത്തിലെ പ്രഥമ തിരുനാളിന് വിമൺസ് മിനിസ്ട്രിയുടെ അമ്മമേളം തരംഗമായി. സാബു ഇലവുങ്കൽ പരിശീലനം നൽകിയ അമ്മമാരുടെ അരങ്ങേറ്റവും പ്രകടനവും ഏവരെയും അത്ഭുതപ്പെടുത്തി.തിരുഹൃദയമഹോത്സവത്തിന് ഏറെ മോടി പിടിപ്പിച്ച അമ്മ മേളത്തെ ഏവരും പ്രശംസിച്ചു.ഏറെ ദിവസത്തെ പരിശീലനത്തിന് ശേഷം തിരുഹൃദയത്തണലിൽ തിരുഹൃദയ മഹോത്സവത്തിന് അരങ്ങേറ്റം നടത്താൻ കഴിഞ്ഞത് ഏറെ അനുഗ്രഹപ്രദമായി കാണുന്നു എന്ന് അമ്മമേള ടീം അംഗങ്ങൾ പങ്കു വെച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.