PRAVASI

ബിനു ജെറാൾഡ് മിഷിഗണിൽ അന്തരിച്ചു

Blog Image
മിഷിഗണിലെ നോർത്ത്‌വിൽ സ്വദേശിയായ ബിനു ജെറാൾഡ് (54 വയസ്സ്) ഓഗസ്റ്റ് 15-ന് നിര്യാതനായി. കേരളത്തിൽ കൊല്ലത്ത്  പരേതനായ ജെറാൾഡ് എഡ്വേർഡിന്റെയും, ഗ്രേസി ജെറാൾഡിന്റെയും മകനായിരുന്നു

ഡിട്രോയിറ്റ്: മിഷിഗണിലെ നോർത്ത്‌വിൽ സ്വദേശിയായ ബിനു ജെറാൾഡ് (54 വയസ്സ്) ഓഗസ്റ്റ് 15-ന് നിര്യാതനായി. കേരളത്തിൽ കൊല്ലത്ത്  പരേതനായ ജെറാൾഡ് എഡ്വേർഡിന്റെയും, ഗ്രേസി ജെറാൾഡിന്റെയും മകനായിരുന്നു. ഭാര്യ ഷൈജ ജോസഫ്, മക്കൾ തെരേസ, അലീന, ബെഞ്ചമിൻ.
ബിന്ദ, പ്രീത, പ്രിൻസി എന്നിവർ സഹോദരങ്ങളാണ്.
ഫിസിക്കൽ തെറാപ്പിയിൽ ബിരുദധാരിയായ ബിനു 2020-ൽ "തെറാപ്പിസ്റ്റ് ഓഫ് ദ ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബിനു ജെറാൾഡിന്റെ Wake Service ഓഗസ്റ്റ് 18-ന് ഞായറാഴ്ച വൈകുന്നേരം 5:00 മുതൽ 8:00 വരെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച്, 17235 Mt. Vernon Street, Southfield, MI 48075-ൽ നടക്കും. സംസ്കാര ശുശ്രൂഷയും വി.കുർബാനയും. ഓഗസ്റ്റ് 19, തിങ്കൾ, രാവിലെ 10:00 മണിക്ക്, സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ ആരംഭിക്കും. തുടർന്ന് നോർത്ത് വില്ലിലെ റൂറൽ ഹിൽ സെമിത്തേരിയിൽ സംസ്കാരം നടത്തും.

ബിനു ജെറാൾഡ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.