PRAVASI

ഗ്രെയ്റ്റർ അറ്റ്‌ലാന്റാ മലയാളി അസോസിയേഷൻ (ഗാമ) ഓണാഘോഷം സെപ്റ്റംബർ 7 ന്‌

Blog Image
ഗ്രെയ്റ്റർ അറ്റ്‌ലാന്റാ മലയാളി അസോസിയേഷൻ ഗാമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ Forsyth കൗണ്ടിയിൽ ഉള്ള FOCAL സെന്ററിൽ വച്ച് സെപ്റ്റംബർ 7  നു നടത്തപ്പെടുന്നു.

ഗ്രെയ്റ്റർ അറ്റ്‌ലാന്റാ മലയാളി അസോസിയേഷൻ ഗാമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ Forsyth കൗണ്ടിയിൽ ഉള്ള FOCAL സെന്ററിൽ വച്ച് സെപ്റ്റംബർ 7  നു നടത്തപ്പെടുന്നു. 1981-ൽ സ്ഥാപിതമായ ഗ്രേറ്റർ അറ്റ്‌ലാന്റാ മലയാളി അസോസിയേഷൻ അഥവാ ഗാമ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴയതും വലുതുമായ ഇന്ത്യൻ പ്രവാസി സംഘടനകളിൽ ഒന്നാണ്. ഏകദേശം 3000  ഓളം ആളുകൾ പങ്കെടുക്കുന്ന ഗാമയുടെ ഓണ പരിപാടി  ‘ആരവം ’ ഒരു വലിയ വിജയം ആക്കാൻ എല്ലാ മലയാളീ അറ്റ്ലാന്റ നിവാസികളെയും ഓണ പരിപാടികളിലേക്കു സ്വാഗതം ചെയ്യുന്നതായി 2024 എക്സിക്യൂട്ടീവ്  കമ്മറ്റി  അറിയിച്ചു . 

President - Saji Pillai, Secretary - Subi Babu, Treasurer – Kurian Puthenpurackal, Vice President - Anila Haridas , Joint Secretary - Anil Pillai, Cultural chair- Brijesh George, Food chair - Sandeep Menon എന്നിവർ നേതൃത്വം കൊടുക്കുന്ന 13 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി ആണ് ഗാമ ഓണാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്
 


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.