കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോടാണ് മകന്‍ അച്ഛനേയും അമ്മയേയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. റിട്ടേര്‍ഡ് എഎസ്‌ഐ സോമനാഥന്‍ നായര്‍, ഭാര്യ സരസമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ സോമനാഥനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇവരെ പുറത്ത് കാണാതായതോടെ നാട്ടുകാരും അയല്‍വാസികളും വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വീട് അടഞ്ഞ് കിടക്കുകയും ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടങ്ങി