PRAVASI

സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഫിലാഡൽഫിയയിൽ

Blog Image
നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25-28 വരെ സ്ക്രാൻ്റൺ യൂണിവേഴ്സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്നു.

ഫിലാഡൽഫിയ:നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ
2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25-28 വരെ സ്ക്രാൻ്റൺ യൂണിവേഴ്സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്നു. (800 Linden St, Scranton PA).
2 കൊരിന്ത്യർ 4:16-18 "called to be Renewed day by day" എന്നതാണ്  ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയം. റൈറ്റ്  റവ ഡോ.എബ്രഹാം ചാക്കോ,ഡോ:വിനോ ഡാനിയേൽ ,ഡോ.ടി.വി.തോമസ്,ശ്രീമതി മേരി തോമസ് തുട്ങ്ങിയ  സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരാണ് വിവിധ വിഷയങ്ങളെ കുറിച്ച് ക്‌ളാസെടുക്കുന്നത്. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.