PRAVASI

വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു

Blog Image
ആലപ്പുഴ.എരമത്തൂർ  തെന്നടിയിൽ വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു...ആഗസ്ത് 15 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണാണ്  അന്ത്യം സംഭവിച്ചത്. സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവകാംഗമാണ് .

ഡാളസ് :ആലപ്പുഴ.എരമത്തൂർ  തെന്നടിയിൽ വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു...ആഗസ്ത് 15 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണാണ്  അന്ത്യം സംഭവിച്ചത്. സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവകാംഗമാണ് .

ഭാര്യ: ആനിയമ്മ വറുഗീസ്.(മാലിപ്പറമ്പിൽ പുളികീഴ് കുടുംബാംഗമാണ് )
മക്കൾ: അനൂപ് വർഗീസ് & ബിനൂപ് വർഗീസ് 
മരുമക്കൾ: ലിൻസി അനുപ് & ഷിജി ബിനുപ്പ് 
ആശാ ഉമ്മൻ (ന്യൂ ജേഴ്‌സി ) പരേതന്റെ സഹോദരിയാണ് .. സംസ്കാരം പിന്നീട് 

കൂടുതൽ വിവരങ്ങൾക്കു :ബിനൂപ് വർഗീസ് (ഡാളസ് ) 469 407 9637 

വർഗീസ് ജോൺ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.