PRAVASI

ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണം നടത്തി

Blog Image
ജൂൺ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി .

ജൂൺ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി . റിയാൻ കാലായിൽ ,ഗാവിൻ കാലായിൽ ,സേറ കണ്ണച്ചാൻപറമ്പിൽ ,എലീസ താന്നിച്ചുവട്ടിൽ ,ഇസബെൽ പുത്തൻപറമ്പിൽ ,എലൈൻ പുത്തൻപറമ്പിൽ എന്നീ കുട്ടികളായിരുന്നു ആഘോഷമായ ദിവ്യ കാരുണ്യം സ്വീകരിച്ചത് . തിരുക്കർമ്മങ്ങൾക്ക്  മുഖ്യ കാർമ്മികത്വം വഹിച്ചത് ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ ആയിരുന്നു റെവ.ഫാ.ജോയി ചക്കിയാൻ സഹകാർമികത്വം വഹിച്ചു .


ജെയിസ് കണ്ണച്ചാൻപറമ്പിൽ  (P.R.O)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.