PRAVASI

സന്തോഷ് ജോർജ് ജേക്കബിന്റെ പിതാവ് ജേക്കബ് ചെറിയാൻ (90) അന്തരിച്ചു

Blog Image

സാഹിത്യ പ്രവർത്തക സഹകരണസംഘം റിട്ട മാനേജർ ചാക്കോളമണ്ണിൻ ജേക്കബ് ചെറിയാൻ (90) അന്തരിച്ചു. മൃതദേഹം നാളെ (ജൂൺ 25 ചൊവ്വ) രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും. 12 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം പള്ളം സെൻറ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.


പാക്കിൽ: സാഹിത്യ പ്രവർത്തക സഹകരണസംഘം റിട്ട മാനേജർ ചാക്കോളമണ്ണിൻ ജേക്കബ് ചെറിയാൻ (90) അന്തരിച്ചു. മൃതദേഹം നാളെ (ജൂൺ 25 ചൊവ്വ) രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും. 12 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം പള്ളം സെൻറ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: മങ്കൊമ്പ് കുടുംബാംഗം ഏലിയാമ്മ നൈനാൻ (റിട്ട അധ്യാപിക, സി എംഎസ് സ്കൂൾ) . മക്കള്‍: സന്തോഷ് ജോർജ് ജേക്കബ്, കോർഡിനേറ്റിങ് എഡിറ്റർ, മനോരമ ഓൺലൈൻ. സനിത സാറാ ജേക്കബ്, അധ്യാപിക, സിഎംഎസ്എച്ച്എസ്, പള്ളം. മരുമക്കൾ: ഡോ.ലത മേരി ചെറിയാൻ (എച്ച് ഒ ഡി, ഗവ. ഡെന്‍റൽ കോളജ്, കോട്ടയം), കുര്യൻ കോശി (മാനേജർ, എൽഐസി, ചെങ്ങന്നൂർ)

ജേക്കബ് ചെറിയാൻ

Related Posts