PRAVASI

ഡോ. ഐസക് ജോസഫ് (ജോയി-76) അറ്റ്‌ലാന്റയില്‍ അന്തരിച്ചു

Blog Image

വൈയ്ക്കത്തുശേരി (കൊണത്താപ്പള്ളി) ഡോ. ഐസക് ജോസഫ് (ജോയി-76) അറ്റ്‌ലാന്റയില്‍ അന്തരിച്ചു. ഭാര്യ: റോസ് മോള്‍ ചങ്ങനാശേരി ചെറുകര കുടുംബാംഗം


അറ്റ്ലാന്റ: വൈയ്ക്കത്തുശേരി (കൊണത്താപ്പള്ളി) ഡോ. ഐസക് ജോസഫ് (ജോയി-76) അറ്റ്‌ലാന്റയില്‍ അന്തരിച്ചു. ഭാര്യ: റോസ് മോള്‍ ചങ്ങനാശേരി ചെറുകര കുടുംബാംഗം.മക്കള്‍: ഡോ. ജെറി, റവ. ഡോ. റോയി എസ്‌ജെ, ഡോ. ടോമി, ഡോ. മാത്യു.മരുമക്കള്‍: ഡോ. ഡയാന്‍, ഡോ. ദീപ.സംസ്‌കാരം വെള്ളിയാഴ്ച 11ന് ജോണ്‍സ് ക്രീക്ക് സെന്റ് ബ്രിജിഡ് കത്തോലിക്ക് പള്ളിയില്‍.

ഡോ. ഐസക് ജോസഫ്

Related Posts