PRAVASI

അന്നമ്മ ജേക്കബ് ഫ്‌ളോറിഡയിൽ അന്തരിച്ചു പൊതുദർശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച

Blog Image

ഫ്ലോറിഡ(താമ്പാ) :അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്.

ഭർത്താവ് പരേതനായ റ്റി.ജി. ജേക്കബ് ( പൊടികുഞ്ഞ്).

 മക്കൾ:        ജോർജ്, ചാണ്ടി, സൂസമ്മ , കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ)
മരുമക്കൾ: മറിയാമ്മ, മേഴ്സി, റീന, എലിസബത്ത്, ജോർജ് തോമസ് (എല്ലാവരും യു.എസ്.എ) പരേതരായ ആനി, റോയി പനവേലിൽ.

പൊതുദര്ശനവും സംസ്കാര ശുശ്രുഷയും 11.01.2025 ശനിയാഴ്ച

Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511
Saturday, (approx.time) 8 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15

കൂടുതൽ വിവരങ്ങൾക്കു ജോർജ് (ഫ്ലോറിഡ) 813 481 9541


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.