PRAVASI

ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ പൊതു ദർശനവും,സംസ്കാര ശുശ്രൂഷയും ജനു 17,18 തിയ്യതികളിലേക്കു മാറ്റി

Blog Image

ഡാളസ് :2024 ഡിസംബർ 24 ന് ടെക്സസിലെ ഗ്രേപ്പ്‌വൈനിൽ  അന്തരിച്ച വ്യവസായ പ്രമുഖനും ,ചാരിറ്റി പ്രവർത്തകനുമായ ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ ഡിസംബർ 10 ,11 തീയതികളിൽ നിശ്ചയിച്ചിരുന്ന പൊതുദര്ശനവും , ശവസംസ്കാര ശുശ്രൂഷയും 2025 ജനുവരി 17, വെള്ളിയാഴ്ച, 18 ശനിയാഴ്ച ദിവസങ്ങളിലേക്കു മാറ്റി.


Viewing- Friday, January 17, 2025
1:00 PM - 2:00 PM CT,-St. Ann Catholic Church
180 Samuel Blvd, Coppell TX 75019

Mass-Friday, January 17, 2025
2:30 PM - 3:30 PM CT-St. Ann Catholic Church
180 Samuel Blvd, Coppell TX 75019

Viewing & Rosary-Saturday, January 18, 2025
9:00 AM - 11:30 AM CT
Restland Funeral Home
13005 Greenville Avenue, Dallas TX 75243

Burial- Saturday, January 18, 2025
12:00 PM - 1:00 PM CT
Abbey Estates at Restland Cemetery

13005 Greenville Avenue, Dallas TX 75043


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.