ചിക്കാഗോ: ജോസഫ് ( ജോസ് ) നെടുവാമ്പുഴ ( 69 ) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ: ഗ്രേസി ഉഴവൂർ വട്ടാടികുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ജെയ്സൻ ജോസഫ് , ജസ്റ്റിൻ ജോസഫ്.
മാതാപിതാക്കൾ :ഞീഴൂർ നെടുവാമ്പുഴ പരേതരായ ജോസഫും പെണ്ണമ്മയും .
സഹോദരങ്ങൾ : കുര്യൻ ( ജോയി ) നെടുവാമ്പുഴ ( ഞീഴൂർ ) , ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്നാനായ ഫൊറോനാ പള്ളി ട്രസ്റ്റി കോർഡിനേറ്റർ തോമസ് നെടുവാമ്പുഴ ( ചിക്കാഗോ ) , അന്നമ്മ ( ആൻസി ) നെടിയകാലായിൽ (ജയ്പൂർ).
സംസ്ക്കാരം മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ .തീയതി പിന്നീട്.
JOSEPH NEDUVAMPUZHA