കാരിത്താസ് : വെട്ടുകല്ലേൽ പരേതനായ വി. എം . ചാക്കോ ( സതേൺ റെയിൽവേ റിട്ട . സി. ടി. ടി. ഐ ) യുടെ ഭാര്യ മേരിക്കുട്ടി ചാക്കോ ( 94 ) അന്തരിച്ചു. സംസ്ക്കാരം ഫെബ്രുവരി 23 ന് ഞായറാഴ്ച. മൃതദേഹം 3. 30 ന് സ്വവസതിയിൽ ശുശ്രൂഷക്ക് ശേഷം കാരിത്താസ് സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്ക്കാരം നടക്കും.
പരേത കൂടല്ലൂർ മാപ്ലേട്ട് കുടുംബാംഗമാണ് .
മക്കൾ: മേരി പോൾ ( ലൈല ) പള്ളിക്കാമാലിൽ ( തൊടുപുഴ ), ജോസഫ് ( ജോജോ ) വെട്ടുകല്ലേൽ ( ലാസ് വേഗസ് ) , അലക്സാണ്ടർ വെട്ടുകല്ലേൽ ( ആർക്കിടെക്റ്റ് ), സുഷമ ബേബി അരീക്കാട്ടിൽ ( റിട്ട : സീനിയർ സൂപ്രണ്ട് കെ. എസ് . ഇ. ബി ) .
മരുമക്കൾ : പോൾ നിക്കോൾസൺ, ലിബി വള്ളിപ്പടവിൽ ( ലാസ് വേഗസ് ) , സുജ ചാക്കോ, ബേബി സ്റ്റീഫൻ അരീക്കാട്ടിൽ ( അരീക്കര ).
മേരിക്കുട്ടി ചാക്കോ