PRAVASI

ഏലിയാമ്മ വർഗീസ്‌ (എൽസി, 84 വയസ്സ്‌) ന്യൂയോർക്കിൽ നിര്യാതയായി

Blog Image

ന്യൂയോർക്ക്: ചെങ്ങന്നൂർ പുത്തൻകാവ് മാങ്കൂട്ടത്തിൽ പരേതനായ വർഗീസ്‌ ഈപ്പന്റെ ഭാര്യ ഏലിയാമ്മ വർഗീസ്‌ (എൽസി, 84 വയസ്സ്‌), ജനുവരി 28ന് ന്യൂയോർക്കിൽ നിര്യാതയായി. പരേത ആറന്മുള തറയിൽ കുടുംബാംഗമാണ്.
മക്കൾ: അനിത, അനീഷ്‌
ജനുവരി 31 വെള്ളി വൈകിട്ട് 6 മണി മുതൽ 8:30 വരെ പൊതു ദർശനവും, ഫെബ്രുവരി 1 ശനി രാവിലെ 9 മണി മുതൽ 11:30 വരെ സംസ്ക്കാര ശുശ്രുഷകളും നടത്തപ്പെടും.
Viewing and home going service: Ebenezer Full Gospel Assembly, 136 Sunset Rd, Blauvelt, NY-10913
Interment: Brick Church Cemetery, 221 Brick Church Rd, Spring Valley, NY-10977

ഏലിയാമ്മ വർഗീസ്‌

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.