രാജപുരം: വണ്ണാത്തിക്കാനത്തെ ഒരപ്പാങ്കൽ അന്നമ്മ അബ്രഹാം (86) അന്തരിച്ചു. പരേത വാർണാകുഴി കുടുംബാംഗം.
സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് രാജപുരം തിരുകുടുംബ ദേവാലയ കുടുംബ കല്ലറയിൽ . ഭർത്താവ്: പരേതനായ അബ്രാഹം. മക്കൾ: ജാൻസി ജെയിംസ് കുശക്കൂഴി (ചിക്കാഗോ), ഒ.എ സണ്ണി, ഒ.എ ജേക്കബ് ( ഇരുവരും കബോഡിയ ) ഒ.എ രാജു, ബെന്നി അബ്രഹാം. മരുമക്കൾ: ജെയിംസ് കുശക്കുഴി (ചിക്കാഗോ), പുഷ്പ സണ്ണി ( പ്രധാനാധ്യാപിക ഗവ എൽ പി സ്കൂൾ അടോട്ടുകയ), ഷാൻ്റി ജേക്കബ് , ലീന രാജു, സ്റ്റിനി ബെന്നി.

അന്നമ്മ അബ്രഹാം

