ക്ലാക്കീൽ പരേതനായ തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (97) അന്തരിച്ചു.
പരേത കിടങ്ങൂർ കോയിത്തറ കുടുംബാംഗമാണ്.
മക്കൾ: ജോസ് ക്ലാക്കീൽ & മേഴ്‌സി കൊടുവത്തറ (ഡാളസ്), മാത്യം ക്ലാക്കീൽ & മേഴ്സി പൂഴിക്കുന്നേൽ (ആസ്‌ട്രേലിയ), ലൂക്കോസ് ക്ലാക്കീൽ & എൽസമ്മ കൊരട്ടിയിൽ (ചിക്കാഗോ), ഗ്രേസി & ജെയിംസ് കണ്ടത്തിൽ (ഡാളസ്).
സംസ്‌കാരം പിന്നീട്.


