ചിക്കാഗോ: ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫിന് സ്വീകരണം നല്കുന്നു.
ചിക്കാഗോയിലെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ഒക്ടോബര്‍ 26-ന് വൈകുന്നേരം 6.30-നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളെയും ഈ സ്വീകരണ സമ്മേളനത്തിലേയ്ക്ക് സ്നേഹപൂര്‍വം സംഘാടകര്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം 847 722 7598, മാത്യു തട്ടാമറ്റം 773 317 3444, ഷിബു മുളയാനിക്കുന്നേല്‍ 630 849 1253, അഗസ്റ്റിന്‍ ആലപ്പാട്ട് 224 415 5087.
.jpg)
അപു ജോണ്‍ ജോസഫ്

