നീറിക്കാട്: കളപ്പുരക്കൽ തോമസ് രാജന്റെ ഭാര്യ ബീന രാജൻ (68) അന്തരിച്ചു . സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം (ജനുവരി 28 ) 3 മണിക്ക് നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. പരേത മാഞ്ഞുർ സൗത്ത് വടാത്തല കുടുംബാംഗമാണ് .കോട്ടയം അതിരൂപതയിലെ ക്നാനായ കാത്തലിക്ക് വിമൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് .
മക്കൾ - ടോം രാജു ( ദുബായ് ), ടിമി ലിനീഷ് (യു.കെ )
മരുമക്കൾ -പ്രിയങ്ക വഞ്ചിത്താനത്ത് ,ലിനീഷ് പുല്ലാപ്പള്ളിൽ
Siblings
Nancy & Late. Cyriac ( Thekkanattu, Punnatharra ), Giju & Jaisy ( Vellapalliyil, Piravom) , Late.Sherly & Jacob ( kodathuparambil , Ranni ) ,Teena & Mathew ( Karithuruthel, Kallara ) , Jojo & Molly ( Edakara , Kaduthuruthy ) , Jijo & Beshi ( Thekkumkattil , Houston ) ,Sangeetha & Sunil (Karramakuzhiyil , Areekara)
ഭർത്തൃ സഹോദരങ്ങൾ -
സാലി - പരേതനായ ജെയിംസ് മഠത്തിൽപറമ്പിൽ ( കരിംകുന്നം)
ബെന്നി - ത്രേസ്യാമ്മ (ചിക്കാഗോ)
ജോർജ് - റെജിന (കാനഡ)
ജോബി - ജയ് മോൾ (താമ്പാ)
സിബി - ജോസ് ചിറയിൽ (കുമരകം)
പരേതരായ ജെസ്സി -ബേബി കുടുന്തയിൽ (പുന്നത്തുറ)

ബീന രാജൻ കളപ്പുരക്കൽ


