PRAVASI

ചിക്കാഗോ പിസിനാക് സുവനീയർ രചനകൾ ക്ഷണിക്കുന്നു

Blog Image

ചിക്കാഗോ:  ജൂലൈ ആദ്യ വാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  പ്രസിദ്ധീകരിക്കുന്ന സുവനീയറിലേക്ക് രചനകൾ ക്ഷണിക്കുന്നു.  രണ്ടു പേജിൽ കവിയാത്ത രചനകൾ എഴുത്തുകാരന്റെ സ്വന്തമായിരിക്കണം. വെബ്സൈറ്റ് ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളിൽ നിന്ന് പകർത്തിയെടുത്തവ  സ്വീകാര്യമല്ല.
പിസിനാക്കിന്റെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ ചരിത്രവും സമകാലിക വെല്ലുവിളികളും ചർച്ചയ്ക്ക് വിധേയമാക്കും. നോർത്ത് അമേരിക്കയിലെ പ്രഗൽഭരായ മാധ്യമപ്രവർത്തകരും സാഹിത്യകാരന്മാരും ഉൾപ്പെടുന്ന പത്രാധിപ സമിതിയാണ് സുവനീയറിന്റെ  മേൽനോട്ടം വഹിക്കുന്നത്. റവ. തോമസ് മുല്ലക്കൽ ചീഫ് എഡിറ്ററും കുര്യൻ ഫിലിപ്പ് പബ്ലിഷറും ആയ പ്രസിദ്ധീകരണ സമിതിയെ പിസി നാക്കിന്റെ നാഷണൽ കമ്മിറ്റി നിയോഗിച്ചു.  ചരിത്രരചനക്ക് സഹായകമാകുന്ന ഫോട്ടോകളും വാർത്തകളും മറ്റിതര കൃതികളും മെയ് 20നകം SOUVENIRPCNAK2026@ GMAIL. COM എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തോമസ് മുല്ലക്കൽ (214)223 1194 കുരിയൻ ഫിലിപ്പ് (847) 912 5578  

With Best Regards

KURIAN PHILIP, Chicago
8924 Church St
Des Plaines, IL 60016
Kurianphilipkottaym@gmail.com
Cell Phone: 847 912 5578

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.