പെരുവ: കൊല്ലപ്പിള്ളില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (98) അന്തരിച്ചു.
മക്കള്‍: ലിസ്സി & ജോസ് കുന്നശ്ശേരി (മാന്‍റിക്ക, കാലിഫോര്‍ണിയ)
ലില്ലി & പരേതനായ ചാക്കോ (പെരുവ)
ലൗലി & പരേതനായ തോമസ് (മോനിപ്പള്ളി)
കൊച്ചുമക്കള്‍: സൗമ്യ കുന്നശ്ശേരി, രമ്യ കുന്നശ്ശേരി, ജേക്കബ് കുന്നശ്ശേരി, ലിന്‍സി പെരിങ്ങേലില്‍, ലിജൂ പുള്ളൂര്‍കുന്നേല്‍, പ്രിന്‍സ് ജേക്കബ്, രഞ്ജുമോള്‍, തോമസ്കുട്ടി ജേക്കബ്.

ഏലിക്കുട്ടി ചാക്കോ

