പത്തനാപുരം, കലഞ്ഞൂർ ഈട്ടിവിളയിൽ ജോർജ് പാറയിലിന്റെ ഭാര്യ ഹെപ്സീബ പാറയിൽ (80) ഒക്കലഹോമയിൽ അന്തരിച്ചു. പരേത ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാംഗമാണ്.
ബിനു & വിജി മാത്യു, (ഓസ്റ്റിൻ); ബോബി & ഗ്രേസ് ഐസക് (ഒക്കലഹോമ) ജിജി & സുജ ജോൺ ( മിഷിഗൺ); എന്നിവർ മക്കളും
കെസിയ & അലക്സ്, പീറ്റ് , ആൻഡ്രൂ, റേച്ചൽ , ജെസീക്ക, സാക് , ആബി എന്നിവർ കൊച്ചുമകളുമാണ് . സംസ്കാര ശുശ്രുഷകൾ ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭയുടെ നേതൃത്വത്തിൽ നവംബർ ആദ്യ വാരത്തിൽ നടത്തപ്പെടുന്നതാണ് . ദുഖിതരായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു .
Hepzeebha Parayil (80), wife of George Parayil, Pathanapuram, Kalanjoor, Eattivilayil house, promoted to glory in Oklahoma. She is the member of IPC Hebron, Oklahoma.
Her children are Binu & Viji Mathew; Bobby & Grace Issac , and Jiji & Suja John
Her grandkid’s are Keziya & Alex, Pete, Andrew, Rachel, Jessica, Zach & Abbi. Please pray for the grieving families.

ഹെപ്സീബ പാറയിൽ

