ന്യൂയോർക്കിലെ ഇന്ത്യൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി യുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചു മെഗാ ചെണ്ട മേളം അരങ്ങേറുന്നു . ഏപ്രിൽ പതിനെട്ടു ശനിയാഴ്ച നടക്കുന്ന ജൂബിലി ആഘോഷങ്ങളോടനബന്ധിച്ചു ഗ്രെയ്റ്റർ ന്യൂ യോർക്കിലെ വിവിദ്ധ റീജിയനിൽ നിന്നുള്ളവരുടെ മെഗാ ചെങ്ങാ മേളവും താള ലയവും അരങ്ങേറുന്നു ചെണ്ട മേളത്തിന് കൊഴുപ്പേകാൻ ഫിലാഡൽഫിയ ക്നാനായ അസോസിയേഷൻ ക്നാനായ യുവജങ്ങൾ ചെണ്ട മേളങ്ങൾക്കു കൊഴുപ്പേകാൻ കടന്നുവരുന്നു .പ്രിൻസ് തടത്തിൽ, ജോണിച്ചൻ കുസുമാലയം, റോയ് മറ്റപ്പള്ളി, ജോമോൻ കളരിക്കൽ, നിജിൻ ചക്കലയിൽ, മീര ഉറുമ്പേത്, മനു കാരികാട്ടു, ജാനറ്റ് താമരത്തു, ഷാജി വളോത്തിൽ എന്നിവർ നേതൃത്വം നൽകുന്നു


