PRAVASI

ഡാലസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഇലക്ഷൻ വിജയാഘോഷം മെയ് 10ന്

Blog Image

ഡാളസ് :കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്  ഉണ്ടായ അത്യുജ്ജല വിജയത്തിൽ ആഹ്ലാദം പ്രകടിക്കുന്നതിനും, ആ വിജയം സമുചിതമായി ആഘോഷിക്കുന്നതിനുമായി DFW കോൺഗ്രസ് പ്രവർത്തകരുടെയും യു.ഡി.എഫ് അനുഭാവികളുടെയും ഒരു യോഗം ചേരുന്നു.

തിയതി: മെയ് 10, ഞായറാഴ്ച
സമയം: വൈകുന്നേരം 5:30-ന്
സ്ഥലം: Red Chili Indian Restaurant
(4361 N. Beltline Rd, Mesquite, TX)

ഡാലസിലും പരിസരത്തുമുള്ള എല്ലാ കോൺഗ്രസ് - യു.ഡി.എഫ് അനുഭാവികളുടെയും സാന്നിധ്യ സഹകരണം ഈ ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ബോബൻ  കൊടുവത്ത് : 214-929-2292
പി പി ചെറിയാൻ : 214-450-4107
പ്രദീപ് നാഗനൂലിൽ : 469-449-1905
തോമസ് രാജൻ : 214-287-3135
സജി ജോർജ്‌ : 214-714-0838
റോയ് കൊടുവത്ത് : 972-569-7165

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.