PRAVASI

കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ സെമിനാർ 2 ന്

Blog Image

ന്യൂയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സെമിനാർ "സോർ -2025" നടത്തപ്പെടും. ഫെബ്രുവരി 2 ഞായറാഴ്ച്ച വൈകിട്ട് 7 മുതൽ 8 വരെ ടെലിഫോൺ കോൺഫറൻസ് വഴി നടത്തപ്പെടുന്ന സെമിനാറിൽ പാസ്റ്റർ ജോൺസൺ എബ്രഹാം (ബഥേൽ വർഷിപ്പ് സെന്റർ, യോങ്കേഴ്സ് ) മുഖ്യ പ്രഭാഷണം നടത്തും. 

റവ. ഡോ. ജോമോൻ ജോർജ് (പ്രസിഡന്റ്), പാസ്റ്റർ എബി തോമസ് (വൈസ് പ്രസിഡന്റ്), സാം മേമന (സെക്രട്ടറി), റവ. ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോസ് ബേബി (ട്രഷറർ), സിസ്റ്റർ സൂസൻ ജെയിംസ് ( വുമൺസ് കോ-ഓർഡിനേറ്റർ), സിസ്റ്റർ സ്റ്റേയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും . 

സെമിനാർ ഫോൺ ലൈൻ നമ്പർ: 516 597 9323

കൂടുതൽ വിവരങ്ങൾക്ക് : 

റവ.ഡോ. ജോമോൻ ജോർജ് - 347 306 4363

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.