കൈപ്പുഴ: കിഴക്കേകാട്ടില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ.റ്റി. എബ്രഹാം (84) (ഇട്ടിര സാര്‍) നിര്യാതനായി. മക്കള്‍: ജിനു, ജിജോ (യു.കെ.), ജോബി (ഓസ്‌ട്രേലിയ), ജാസ്മിന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: സജി പൂഴിക്കുന്നേല്‍ (സംക്രാന്തി), അനീഷ കരമ്യലില്‍ (ഉഴവൂര്‍), സോണിയ കൊല്ലംകുടിലില്‍ (കുറുമുള്ളൂര്‍), ടോം ചെമ്മലകുഴി (ഞീഴൂര്‍). മൂവാറ്റുപുഴ ഞായപ്പിള്ളിയില്‍ അന്നമ്മയാണ് ഭാര്യ. റിട്ട.ഹെഡ്മിസ്ട്രസ് കണ്ടാരപ്പള്ളില്‍ കെ.ടി. റോസ് ആദ്യഭാര്യയാണ്. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് സംസ്‌ക്കാരം കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന ക്‌നാനായ കാത്തലിക് പള്ളിയില്‍..

കെ.റ്റി. എബ്രഹാം
.jpg)

