PRAVASI

ലതാ പണിക്കര്‍ ചിക്കാഗോയില്‍ അന്തരിച്ചു

Blog Image

ബോളിംഗ്ബ്രൂക്ക് (ചിക്കാഗോ): ലതാ പണിക്കര്‍ (57) അന്തരിച്ചു. 2026 മാര്‍ച്ച് 12 വ്യാഴാഴ്ചയായിരുന്നു അന്ത്യം. 1968 ഒക്ടോബര്‍ 18-നായിരുന്നു ജനനം. പരേതയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
നമ്മെ വിട്ടുപിരിഞ്ഞാലും നാം സ്നേഹിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ലെന്നും അവര്‍ ഓരോ ദിവസവും നമ്മുടെ കൂടെ നടക്കുന്നുണ്ടെന്നും കുടുംബം സ്മരണാഞ്ജലിയില്‍ കുറിച്ചു.
അന്ത്യകര്‍മ്മ ശുശ്രൂഷയുടെ വിശദാംശങ്ങള്‍: ലതാ പണിക്കരുടെ അന്ത്യ കര്‍മ്മങ്ങള്‍ 2026 മാര്‍ച്ച് 14 ശനിയാഴ്ച ബോളിംഗ്ബ്രൂക്കിലെ മക്കോളി-സുള്ളിവന്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടക്കും.
ദര്‍ശനം:(Viewing)രാവിലെ 10.00 മണിക്ക്
പൂജ: ഉച്ചയ്ക്ക് 1.00 മണിക്ക്
ശവദാഹം: (Cremation) ഉച്ചയ്ക്ക് 2.00 മണിക്ക്
സ്ഥലം:  McCauley-Sullivan Funeral Home & Crematorium 530 W Boughton Rd. Bolingbrook, IL 60440.

LATHA PANICKER

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.