നീറിക്കാട്: ലൂക്കോസ് തറത്തട്ടേല്‍ (90) അന്തരിച്ചു. ഭാര്യ ചിന്നമ്മ നീണ്ടൂര്‍ പറയംകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി വട്ടാടികുന്നേല്‍ (ഹൂസ്റ്റണ്‍), ജേക്കബ് തറത്തട്ടേല്‍ (ചിക്കാഗോ), ഏബ്രഹാം തറത്തട്ടേല്‍ (ഡാളസ്), സാബു തറത്തട്ടേല്‍ (ചിക്കാഗോ), റ്റോമി തറത്തട്ടേല്‍ (ചിക്കാഗോ). മരുമക്കള്‍: ജോസ് വട്ടാടികുന്നേല്‍, ഷേര്‍ളി ചാക്കച്ചേരില്‍, ലിസി അമ്പാട്ട്, ഷൈനി കക്കാട്ടില്‍, സുജ ആറുപറയില്‍. സഹോദരങ്ങള്‍: പരേതരായ ഏലിയാമ്മ & ലൂക്കോസ് തുരുത്തുവേലില്‍, പരേതനായ ജേക്കബ് തറത്തട്ടേല്‍ (പോളച്ചിറ) & സരള കൂപ്ലിക്കാട്ട്, മാത്യു തറത്തട്ടേല്‍ & മോളി കോഴികാട്ട്, സംസ്കാരം നീറിക്കാട് ലൂര്‍ദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും. തീയതി പിന്നീട്.

ലൂക്കോസ് തറത്തട്ടേല്‍


