ഇടപ്പള്ളി ബാലകൃഷ്ണമേനോൻ റോഡിൽ "പ്രിയ" യിൽ പരേതനായ മുൻ SP UPR മേനോന്റെ ഭാര്യ മണിചേച്ചി ( മാധവി - 94 വയസ്സ്) വാർദ്ധക്യസംബന്ധമായ അസുഖം മൂലം നിര്യാതയായി.
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് ചങ്ങമ്പുഴ റോഡിൽ ഇടപ്പള്ളി ശ്മശാനത്തിൽ വച്ച് നടത്തപ്പെടുന്നു.
മക്കൾ
രമണി ബാലചന്ദ്രൻ
രാഗിണി രവീന്ദ്രനാഥൻ
രോഹിണി കൃഷ്ണപ്രസാദ്
Dr UPR മേനോൻ (ബോബൻ)

