PRAVASI

മാത്തുക്കുട്ടി മഠത്തിൽ കളത്തിൽ (തങ്കച്ചൻ) അന്തരിച്ചു

Blog Image

പള്ളം:ചിങ്ങവനം മഠത്തിൽ കളത്തിൽ മാത്തുക്കുട്ടി (തങ്കച്ചൻ 81) അന്തരിച്ചു. സംസ്കാരം മെയ്  07  വ്യാഴം ഉച്ച കഴിഞ്ഞ് 3 മണിക്ക്  വീട്ടിൽ ശുശ്രൂഷക്ക് ശേഷം ചിങ്ങവനം സെൻ്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ:പരേതയായ ആനി മാത്യു റാന്നി കോയിപ്പുറത്ത് കുടുംബാഗം. മക്കൾ: സേറാ, മാലു, ജോ, റീബ. മരുമക്കൾ: റോബി കുറുമനക്കൽ (റാന്നി), എൽസിഡ് കണ്ണംകര (റാന്നി), ലിസ്മി താന്നിച്ചുവട്ടിൽ (കൈപ്പുഴ), റെക്സ് കോടത്ത് (തിരുവനന്തപുരം).സഹോദരങ്ങൾ: മോഹൻ തോമസ് മഠത്തിൽ കളത്തിൽ (ഡാളസ് ),ഫാ.ഡൊമിനിക് മഠത്തിൽ കളത്തിൽ ,ലീലാമ്മ ചൂളപ്പറമ്പിൽ,കുഞ്ഞുമോൾ മാമ്പള്ളിൽ ,പരേതരായ ജോസഫ് തോമസ് മഠത്തിൽ കളത്തിൽ ,സിസ്റ്റർ മർസലിയൂസ് ,സിസ്റ്റർ എൽസി ജോസ് 

മാത്തുക്കുട്ടി മഠത്തിൽ കളത്തിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.