ചിക്കാഗോ: മാഞ്ഞൂര്‍ ചാമക്കാലാ സ്വദേശി മാത്യു തെക്കേപറമ്പില്‍ (മത്തായിപ്പാപ്പന്‍-95) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ മേരി ഉഴവൂര്‍ എള്ളങ്കിയില്‍ കുടുംബാംഗമാണ്.പരേതനായ ഇ ജെ ലൂക്കോസ് എക്സ് MLA ഭാര്യാ സഹോദരനാണ് .
മക്കള്‍: ജോണി തെക്കേപറമ്പില്‍ (ചിക്കാഗോ), വിമല നെടുമാക്കല്‍ (ചിക്കാഗോ), ഷേര്‍ലി തോട്ടുങ്കല്‍ (ചിക്കാഗോ), ജോമോന്‍ തെക്കേപറമ്പില്‍ (ചിക്കാഗോ), സുനി ഐക്കര (ചിക്കാഗോ).
മരുമക്കള്‍: അന്നമ്മ വിലങ്ങുകല്ലിങ്കല്‍, മാത്യു നെടുമാക്കല്‍ (മുന്‍ ചിക്കാഗോ കെസിഎസ് പ്രസിഡണ്ട്), മാത്യു തോട്ടുങ്കല്‍, ലിസി താനത്ത്, അനില്‍ ഐക്കര.
സഹോദരങ്ങൾ :അന്നമ്മ ചാക്കോ മൂലേപ്പറമ്പിൽ (മേമ്മുറി ),
അവറാച്ചൻ തെക്കേപറമ്പിൽ (ചാമക്കാല ),
ലീലാമ്മ കുഞ്ഞുമോൻ വരിക്കമാൻതൊട്ടിയിൽ (കല്ലറ ).
കൊച്ചുമക്കള്‍: മെറിള്‍ തെക്കേപറമ്പില്‍, ജെറി തെക്കേപറമ്പില്‍, മിഷാല്‍ ഇടാട്ട്, പാട്രിക് നെടുമാക്കല്‍, നിഷ പുളിമൂട്ടില്‍, നീന ആനാലില്‍, ജോയല്‍ തോട്ടുങ്കല്‍, നിക്കോള്‍ തോട്ടുങ്കല്‍, ജാക്കി പുളിമൂട്ടില്‍, ജോസ്‌ലിൻ തെക്കേപറമ്പില്‍, ജൂഡ് തെക്കേപറമ്പില്‍, ജെസിക്ക തെക്കേപറമ്പില്‍, ആൻസ്‌ലി ഐക്കര, അഞ്ജലി ഐക്കര, ആല്‍വി ഐക്കര.
സംസ്കാരചടങ്ങുകള്‍ മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും. മാർച്ച് 4 നു ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ സെന്റ് മേരീസ് പള്ളിയിൽ പൊതുദർശനം .മാർച്ച് 5 നു ബുധനാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ വെയ്ക്കും തുടർന്ന് വിശുദ്ധ കുർബാനയും പ്രാർത്ഥനാശുശ്രുഷകളും .മേരിഹിൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.

മാത്യു തെക്കേപറമ്പില്‍

