എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിച്ച ത്യാഗത്തിൻ്റെ പര്യായമായ യേശുനാഥൻ്റെ ഓർമ്മയിൽ ഒരു ക്രിസ്തുമസ് കൂടി വന്നെത്തിയിരിക്കുമ്പോൾ ലോകം ആഘോഷത്തിമിർപ്പിലാണ് . എല്ലായിടത്തും മിന്നി മറയുന്ന നക്ഷത്ര വെളിച്ചം കാണുമ്പോൾ ഈ രാവുകളുടെ വശ്യത നാം തിരിച്ചറിയുന്നു. ഭൂമിയും ആകാശവും ചേർന്നു നമുക്കായി ഒരുക്കുന്ന അപൂർവ്വ രാവുകൾ. മിന്നിമിനുങ്ങാൻ ഒരുങ്ങുന്ന സ്നേഹ കൂടാരങ്ങൾക്ക് സാന്താക്ലോസ് ഒരു പ്രതീക്ഷയായി മാറുന്നു. അകലങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ദിവ്യ സംഗീതത്തിനൊപ്പം ഒരായിരം പ്രതീക്ഷകൾ കൂടിയാണ് കടന്നുവരിക.
കേരളാ എക്സ്പ്രസിൻ്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , പുതുവത്സര ആശംസകൾ
കെ. എം. ഈപ്പൻ
ചീഫ് എഡിറ്റർ
ജോസ് കണിയാലി
എക്സിക്യുട്ടീവ് എഡിറ്റർ
.jpg)
കെ. എം. ഈപ്പൻ
ചീഫ് എഡിറ്റർ
.jpg)
ജോസ് കണിയാലി
എക്സിക്യുട്ടീവ് എഡിറ്റർ

