PRAVASI

ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ ഭാരതസ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ ഓഗസ്റ്റ് 11ന്

Blog Image
ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഭാരതസ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ ഓഗസ്റ്റ് 11, ഞായറാഴ്ച്ച,  പ്രസിഡൻ്റ്  ഷൈലാ രാജൻ്റെ നേതൃത്വത്തിൽ നടക്കും.

ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഭാരതസ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ ഓഗസ്റ്റ് 11, ഞായറാഴ്ച്ച,  പ്രസിഡൻ്റ്  ഷൈലാ രാജൻ്റെ നേതൃത്വത്തിൽ നടക്കും. വൈകുന്നേരം 3 മുതൽ 6 മണി വരെയാണ് മത്സരങ്ങൾ. ഫിലഡൽഫിയാ ഹണ്ടിങ്ങ്ടൻ വാലിയിൽ,  സെൻ്റ് മേരീസ് കതീഡ്രൽ  ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലാണ് കലാമത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.   ഗ്രാൻ്റ് പേരൻ്റ്സ് പങ്കെടുക്കുന്ന പാചക മത്സരവും, കുട്ടികളുടെ ചിത്രരചനാ മത്സരവുമാണ് പ്രധാന മത്സര ഇനങ്ങൾ.  വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും സെപ്റ്റംബർ 22 ഞായറാഴ്ച്ച ഓർമാ ഇൻ്റർനാഷണൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷ വേദിയിൽ നൽകും.

For Coloring Competition:  criteria to evaluate entries- creativity and originality , coloring skill, neatness, and overall appeal: Kids coloring context 1. Three categories for competition: Age 3-5, Ages 5 - 8 and Ages 9 - 12.   2. Only crayons or colored lead pencils maybe used.  Colored markers will be disqualified.  No gluing on of extra materials or embellishment will be allowed. 3. Entries will be judged for neatness, use of color, and eye appeal. For Drawing Competition: criteria to evaluate entries- creativity and originality, and the quality of the artwork and artistic skill.

 Cooking contest (For Grandparents) criteria: Taste: Flavor balance, texture, and aftertaste * Presentation: Portion size, appearance, and deliciousness * Sanitation and hygiene: clean work areas and professional grooming.

Address of Venue: St Mary’s Cahedral Orthodox Church, 1333 Welsh road, Huntington Valley, PA 19006

For Details: Shyla Rajan, President (267-231-2930), ജിത് ജേ (വൈസ് പ്രസിഡൻ്റ് 2673679333), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി 2674698487), സെബിൻ സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറി 2675387272), മറിയാമ്മ ജോർജ് (ട്രഷറാർ 2673571542),  സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിൻ്റ് ട്രഷറാർ 7178561844), ജോയി തട്ടാർകുന്നേൽ എക്സിക്യൂട്ടിവ് മെംബർ 8457966279), സേവ്യർ ആൻറണി  (എക്സിക്യൂട്ടിവ് മെംബർ2674671691)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.