ഫിലാഡല്‍ഫിയ: കാര്‍ത്തികപ്പള്ളി നരീച്ചിയില്‍ കുടുംബാംഗമായ രാജമ്മ ഡാനിയേല്‍ (100) ഫെബ്രുവരി 23-ന് അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം.റ്റി. ഡാനിയേല്‍. പത്തനംതിട്ട മച്ചിയില്‍ ഗ്രേയ്സ് ഭവന്‍ കുടുംബാംഗമാണ്. മക്കള്‍: എലിസബേത്ത്, ഫിന്നി, ലൂതര്‍, പാസ്റ്റര്‍ വെസ്ലി, സൂസന്‍. മരുമക്കള്‍: എം.സി. വറുഗീസ്, ശോശാമ്മ, മേബിള്‍, അക്കാമ്മ, വില്‍സണ്‍. കൊച്ചുമക്കളും അവരുടെ മക്കളുമായി 28 പേര്‍ ഉണ്ട്.
മാര്‍ച്ച് ഒന്നിന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഇന്ത്യാ പെന്തെക്കോസ്ത് ചര്‍ച്ചില്‍ പൊതുദര്‍ശനവും അനുസ്മരണ മീറ്റിങ്ങും ഉണ്ടായിരിക്കും. ചര്‍ച്ച് വിലാസം: 25 ജാക്സണ്‍വില്‍ റോഡ്, വെര്‍മിസ്റ്റര്‍, ജ.അ. 18974. ഉച്ചയ്ക്ക് 12 മുതല്‍ സംസ്കാര ശുശ്രൂഷകള്‍ ലാബ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടക്കും. വിലാസം: 101 ബെ ബെറി, ഹണ്ടിംഗ്ടണ്‍ വാലി, ജ.അ. 19006. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 267 742 4556.

രാജമ്മ ഡാനിയേല്‍

