ഹൂസ്റ്റൺ : കുണ്ടറ പാറവിളയിൽ രാജു തോബിയാസ് (66) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ റീന തോബിയാസ് തൊടുപുഴ പാനാത്ത് കുടുംബാംഗമാണ്.
മക്കൾ :രഞ്ജി തോബിയാസ്, റീനു ലോട്ട് .
മരുമക്കൾ :എറിൻ തോബിയാസ്, ഓസ്റ്റിൻ ലോട്ട്.
കൊച്ചുമകൾ : റെയ്ഗൻ ലോട്ട് .
മാതാപിതാക്കൾ : പാറവിളയിൽ പരേതരായ ആന്റണി
തോബിയാസ്, ഗ്രാസിയ .
സഹോദരങ്ങൾ :മേരി സാമുവൽ-ജോർജ് സാമുവൽ (ചിക്കാഗോ),എൽസി ജെറമിയാസ് -ജെറമിയാസ് (കൊല്ലം ),
പരേതനായ ആൽഫ്രഡ് തോബിയാസ് -തെരസിറ്റ (കൊല്ലം ),അൽഫോൻസ് തോബിയാസ് -ജസീന്ത (കൊല്ലം ),
ലീല ബെഞ്ചമിൻ -പരേതനായ ബെഞ്ചമിൻ (കൊല്ലം ),ആനി പാപ്പച്ചൻ -പാപ്പച്ചൻ (കൊല്ലം),യേശുദാസൻ തോബിയാസ് -കുഞ്ഞുമോൾ (ചിക്കാഗോ ),വിമല ജോണി -ജോണി പുല്ലൻ (ചിക്കാഗോ ),ആന്റണി തോബിയാസ് -ജിബി (ചിക്കാഗോ ),ജലജ ജോളി -ജോളി (കൊല്ലം )
സംസ്കാരചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്


