ആനിക്കാട് ഈസ്റ്റ് നിവാസിയായ കുന്നേൽമുറിയിൽ വീട്ടിൽ മിസ്റ്റർ സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു.
കുടുംബാംഗങ്ങൾ:
ഭാര്യ: റോസമ്മ സെബാസ്റ്റ്യൻ (ചങ്ങനാശ്ശേരി മാനമേൽ കുടുംബാംഗം).
മക്കൾ:സുരേഷ് സെബാസ്റ്റ്യൻ (ഭാര്യ: സീമ)
സുജ തോമസ് (ഭർത്താവ്: തോമസ് വർക്കി)
റോസ് ആന്റണി (ഭർത്താവ്: ആന്റണി ജോസഫ്)
സിസ്റ്റർ ബെറ്റ്സി കുന്നേൽമുറിയിൽ SABS
സീമ സെബാസ്റ്റ്യൻ (ഭർത്താവ്: ക്രിസ്റ്റി ജോസഫ്)
സുഭാഷ് സെബാസ്റ്റ്യൻ (ഭാര്യ: രമ്യ)
സുനിൽ സെബാസ്റ്റ്യൻ (ഭാര്യ: റിതു)
കൊച്ചുമക്കൾ: അലക്സിസ്, ഹാന, ലിയോ, ഹൈഡി, ക്രിഷ, കെവിൻ, ഇസബെൽ, ലോഗൻ, സനായ, നോറ, ഫിലിപ്പ്, സിയോൺ എന്നിവർ കൊച്ചുമക്കളാണ്. കൂടുതൽ വിവരങ്ങൾക്ക് ബെന്നി ജോൺ ( USA) 214-517-6775

സെബാസ്റ്റ്യൻ കെ. തോമസ്

